ആശിഷ് നെഹ്രക്ക് ട്വന്റി ട്വന്റി ടീം പരിശീലക സ്ഥാനം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ!!..

ആശിഷ് നെഹ്രക്ക് ട്വന്റി ട്വന്റി ടീം പരിശീലക സ്ഥാനം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ!!..

ആശിഷ് നെഹ്രക്ക് ട്വന്റി ട്വന്റി ടീം പരിശീലക സ്ഥാനം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ!!..
(Pic credit :X)

ആശിഷ് നെഹ്രക്ക് ട്വന്റി ട്വന്റി ടീം പരിശീലക സ്ഥാനം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ!!..

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും മികച്ച ബൗളേർമാരിൽ ഒരാളായിരുന്നു ആശിഷ് നെഹ്ര. പരിശീലക സ്ഥാനത് എത്തിയപ്പോഴും ആ മികവ് തുടരാൻ നെഹ്രക്ക് സാധിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ ടീമുകൾ മാത്രം ഭരിച്ചിരുന്ന ഐ പി എല്ലിൽ കിരീടം ചൂടിയ ഗുജറാത്ത്‌ ടൈറ്റാൻസിന്റെ മുഖ്യ പരിശീലകൻ നെഹ്രയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യൻ പരിശീലകനും അദ്ദേഹമായിരുന്നു.ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ട്വന്റി ട്വന്റി പരിശീലക സ്ഥാനം അദ്ദേഹത്തിന് വേണ്ടി ഓഫർ ചെയ്തിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. എന്നാൽ നെഹ്ര ഈ ഓഫർ നിരസിച്ചു.

ഈ ഒരു സാഹചര്യത്തിലാണ് ദ്രാവിഡിന് വീണ്ടും പുതിയ കരാർ നൽകാൻ ബി സി സി ഐ ഒരുങ്ങുന്നത്.2024 ട്വന്റി ട്വന്റി ലോകക്കപ്പ് വരെയായിരിക്കും ഈ കരാർ എന്നാണ് റിപ്പോർട്ടുകൾ.

Join our whatsapp group