അവസാന മത്സരത്തിൽ ദക്ഷിണ ആഫ്രിക്കയോട് തോറ്റുവെങ്കിലും തലയുർത്തി തന്നെയാണ് അഫ്ഗാന്റെ മടക്കം.
അവസാന മത്സരത്തിൽ ദക്ഷിണ ആഫ്രിക്കയോട് തോറ്റുവെങ്കിലും തലയുർത്തി തന്നെയാണ് അഫ്ഗാന്റെ മടക്കം.
അവസാന മത്സരത്തിൽ ദക്ഷിണ ആഫ്രിക്കയോട് തോറ്റുവെങ്കിലും തലയുർത്തി തന്നെയാണ് അഫ്ഗാന്റെ മടക്കം.
ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ കേറി കൊണ്ട് ലോകക്കപ്പ് അവസാനിപ്പിച് അഫ്ഗാനിസ്ഥാൻ. തങ്ങളുടെ ലോകക്കപ്പിലെ അവസാന മത്സരത്തിൽ
ദക്ഷിണ ആഫ്രിക്കയോട് തോൽവി രുചിച്ചു.5 വിക്കറ്റിനായിരുന്നു അഫ്ഗാന്റെ തോൽവി
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താൻ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. എന്നാൽ അസ്മത്തുള്ള ഒമർസായി എന്ന 23 കാരന്റെ 97 റൺസ് ദക്ഷിണ ആഫ്രിക്കക്ക് മുന്നിൽ 245 എന്നാ വിജയലക്ഷ്യം വെച്ചു.ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി കോയിട്ട്സീ നാല് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണ ആഫ്രിക്ക മികച്ച രീതിയിൽ തന്നെ തുടങ്ങി. എന്നാൽ കൃത്യമായ ഇടവേളകളിൽ അഫ്ഗാൻ വിക്കറ്റ് വീഴ്ത്തി.ഒടുവിൽ റാസി വാൻ ഡർ ദസ്സന്റെ പോരാട്ടം ദക്ഷിണ ആഫ്രിക്കയേ വിജയ തീരത്തിൽ എത്തിച്ചു.