ഓസ്ട്രേലിയ സൂപ്പർ താരം ഏകദിനത്തിൽ നിന്ന് ലോകക്കപ്പിന് ശേഷം വിരമിച്ചേക്കും..

ഓസ്ട്രേലിയ സൂപ്പർ താരം ഏകദിനത്തിൽ നിന്ന് ലോകക്കപ്പിന് ശേഷം വിരമിച്ചേക്കും..

ഓസ്ട്രേലിയ സൂപ്പർ താരം ഏകദിനത്തിൽ നിന്ന് ലോകക്കപ്പിന് ശേഷം വിരമിച്ചേക്കും..
(Pic credit :Google )

ഓസ്ട്രേലിയ സൂപ്പർ താരം ഏകദിനത്തിൽ നിന്ന് ലോകക്കപ്പിന് ശേഷം വിരമിച്ചേക്കും..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഏറ്റവും മികച്ച ബൗളേർമാരിൽ ഒരാളാണ് മിച്ചൽ സ്റ്റാർക്ക്. കഴിഞ്ഞ രണ്ട് ലോകക്കപ്പുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ താരമാണ് അദ്ദേഹം. എന്നാൽ ഈ ലോകക്കപ്പിൽ തന്റെ മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ഇപ്പോൾ സ്റ്റാർക്ക് അടുത്ത ലോകക്കപ്പിന് ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയാണ്. എങ്കിലും ഉടനെ തന്നെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്നും സ്റ്റാർക്ക് വ്യക്തമാക്കി.ടെസ്റ്റ്‌ ക്രിക്കറ്റിൽ താൻ തുടരുമെന്നും സ്റ്റാർക്ക് വ്യക്തമാക്കി.

ഈ ലോകക്കപ്പിൽ ഇത് വരെ 10 വിക്കറ്റുകൾ മാത്രമാണ് സ്റ്റാർക്ക് സ്വന്തമാക്കിയത്.ഏകദിന ക്രിക്കറ്റിൽ 230 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

Join our whatsapp group