കെ എൽ രാഹുൽ ടെസ്റ്റ്‌ ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ

കെ എൽ രാഹുൽ ടെസ്റ്റ്‌ ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ

കെ എൽ രാഹുൽ ടെസ്റ്റ്‌ ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ
(Pic credit :Google )

കെ എൽ രാഹുൽ ടെസ്റ്റ്‌ ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾകെ എൽ രാഹുൽ ടെസ്റ്റ്‌ ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ.

ഗിൽ ടെസ്റ്റ്‌ ഓപ്പനറായി കടന്ന് വന്നതോടെ രാഹുലിന്റെ ടെസ്റ്റ്‌ ടീമിലേക്കുള്ള സ്ഥാനം കൊട്ടി അടക്കപെട്ടിരുന്നു. എന്നാൽ ഇപ്പോൾ ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ്‌ ടീമിലേക്ക് അദ്ദേഹം തിരിച്ചു വരുമെന്ന് ശക്തമായ റിപ്പോർട്ടുകൾ. ഇന്ന് ഈ ടീം പ്രഖ്യാപിക്കും.

പക്ഷെ ടീമിൽ അദ്ദേഹം ഓപ്പനരായിരിക്കില്ല. മധ്യനിരയിലാവും താരം ബാറ്റ് ചെയ്യുക. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കീപ്പർ സ്ഥാനവും താരത്തിലേക്ക് എത്തും.

പന്തിന്റെ അഭാവത്തിൽ കീപ് ചെയ്ത് കൊണ്ടിരുന്ന ഭരതിന്റെ ഫോം ഇല്ലായ്മയാണ് ഇതിന് കാരണം. ഡിസംബർ 10 ന്നാണ് ദക്ഷിണ ആഫ്രിക്കന് പരമ്പര ആരംഭിക്കുന്നത്.മൂന്നു ട്വന്റി ട്വന്റിയും മൂന്നു ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര.

Join our whatsapp group