ഹെൽമെറ്റ്‌ അല്ല പ്രശ്നം മാത്യൂസ് എത്തിയത് തന്നെ നിശ്ചയിച്ചിരുന്ന സമയത്തിന് ശേഷമെന്ന് ഫോർത്ത്‌ അമ്പയർ.

(Pic credit :X)

ഹെൽമെറ്റ്‌ അല്ല പ്രശ്നം മാത്യൂസ് എത്തിയത് തന്നെ നിശ്ചയിച്ചിരുന്ന സമയത്തിന് ശേഷമെന്ന് ഫോർത്ത്‌ അമ്പയർ.

തികച്ചും നാടകീയമായ സംഭവങ്ങളാണ് ബംഗ്ലാദേശ് ശ്രീലങ്ക ലോകകപ്പ് മത്സരത്തിൽ സംഭവിച്ചത്. ഇപ്പോൾ ഇതിന് വ്യക്തമായ വിശദീകരണവുമായി ഫോർത്ത്‌ അമ്പയർ അഡ്രിയൻ ഹോൾഡ്സ്റ്റോക്ക് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

"ലോകകപ്പ് കളിക്കുന്നത് എം സി സി നിയമങ്ങൾ അനുസരിച്ചാണ്.ഒരു താരം ഔട്ട്‌ ആയാൽ രണ്ട് മിനുറ്റിന് ഉള്ളിൽ അടുത്ത താരം സ്ട്രൈക്കിൽ എത്തിയിരിക്കണം എന്നതാണ് നിയമം.ബാറ്ററിന്റെ സ്ട്രാപ് പോവുന്നതിന് മുന്നേ തന്നെ രണ്ട് മിനുട്ടുകൾ കഴിഞ്ഞിരുന്നു"

"ഈ ഒരു സാഹചര്യത്തിൽ ഫീൽഡിങ് നായകൻ അമ്പയറിനോട് അപ്പീൽ ചെയ്തു.ബാറ്ററാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് കിറ്റ് കൃത്യമായി സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ".

Join our whatsapp group