ബാറ്റ് എടുത്ത പിന്നെ റെക്കോർഡ് ആണലോ, സെമിയിലും റെക്കോർഡ് ഇട്ട് രോഹിത് ശർമ

ബാറ്റ് എടുത്ത പിന്നെ റെക്കോർഡ് ആണലോ, സെമിയിലും റെക്കോർഡ് ഇട്ട് രോഹിത് ശർമ ബാറ്റ് എടുത്ത പിന്നെ റെക്കോർഡ് ആണലോ, സെമിയിലും റെക്കോർഡ് ഇട്ട് രോഹിത് ശർമ

ബാറ്റ് എടുത്ത പിന്നെ റെക്കോർഡ് ആണലോ, സെമിയിലും റെക്കോർഡ് ഇട്ട് രോഹിത് ശർമ
(Pic credit :X)

ബാറ്റ് എടുത്ത പിന്നെ റെക്കോർഡ് ആണലോ, സെമിയിലും റെക്കോർഡ് ഇട്ട് രോഹിത് ശർമ 

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഉടനീളം തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നായകൻ രോഹിത് ശർമ നൽകിയിരുന്നത്. സെമി ഫൈനലിലും തന്റെ അറ്റാക്കിങ് മൈൻഡ് സെറ്റ് മാറ്റാൻ അദ്ദേഹം തയ്യാറല്ലെന്ന് കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ബോൾട്ടിന്റെ ആദ്യത്തെ രണ്ട് ഓവറിൽ തന്നെ രണ്ട് ബൗണ്ടറിയും ഒരു സിക്സും രോഹിത് സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു.

ഇപ്പോൾ ലോകക്കപ്പിലെ മറ്റൊരു റെക്കോർഡ് കൂടി രോഹിത് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്. ഒരു ലോകക്കപ്പ് എഡിഷണിലെ ആദ്യത്തെ പത്തു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരം എന്നതാണ് ഈ നേട്ടം.15 ൽ കിവീസ് നായകൻ ബ്രേൻഡൻ മക്കല്ലം കുറിച്ച നേട്ടത്തെയാണ് അദ്ദേഹം പഴങ്കഥയാക്കിയത്.

Most runs in 1st 10 overs of a Worldcup Tournament 

317 - Rohit Sharma (2023)*

308 - McCullum (2015)

276 - Gilchrist (2003)

269 - Gilchrist (2007)

254 - Hayden (2007)

251 - Sachin (2003)

#CWC23

മാത്രമല്ല ലോകക്കപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കുന്ന താരമായിയും രോഹിത് മാറി.50 സിക്സാണ് ലോകക്കപ്പിൽ രോഹിത് നിലവിൽ അടിച്ചു കൂട്ടിയിട്ടുള്ളത്

Join our whatsapp group