ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി ദിൽഷൻ മധുശങ്ക..
ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി ദിൽഷൻ മധുശങ്ക..
ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി ദിൽഷൻ മധുശങ്ക..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ശ്രീലങ്കയേ ഒറ്റക്ക് ചുമലിലേറ്റുകയാണ് യുവ താരം ദിൽഷൻ മധുശങ്ക. ശ്രീലങ്ക സ്വന്തമാക്കിയ വിക്കറ്റുകളുടെ 40 ശതമാനത്തിൽ ഏറെയും സ്വന്തമാക്കിയത് മധുശങ്കയാണ്. ഈ ലോകക്കപ്പിൽ ഇത് വരെ 8 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.
അടുത്ത മത്സരത്തിൽ മൂന്നു വിക്കറ്റുകൾ കൂടി സ്വന്തമാക്കിയാൽ ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ ശ്രീലങ്കൻ താരമായി അദ്ദേഹം മാറും.23 വിക്കറ്റുകൾ വീതം നേടിയ വാസും മുരളിദീരനുമാണ് ഈ ലിസ്റ്റിലെ ആദ്യ സ്ഥാനകാർ.എന്നാൽ മറ്റൊരു ലോകകപ്പ് റെക്കോർഡ് മധുശങ്ക ഇപ്പോൾ സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു.
സെമി ഫൈനലിൽ എത്താതെ ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്നതാണ് ഈ നേട്ടം.
Most wickets in a World Cup without reaching semi-final:
21* - Dilshan Madushanka???????? in 2023
20 - Mustafizur Rahman???????? in 2019
17 - Ashantha de Mel???????? in 1983
17 - Shane Bond???????? in 2003
17 - Jerome Taylor????️ in 2015
17 - Mohammad Amir???????? in 2019