ഫൈനലിലെ പിച്ച് ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപോയഗിച്ചത് എന്ന് റിപ്പോർട്ടുകൾ..

ഫൈനലിലെ പിച്ച് ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപോയഗിച്ചത് എന്ന് റിപ്പോർട്ടുകൾ..

ഫൈനലിലെ പിച്ച് ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപോയഗിച്ചത് എന്ന് റിപ്പോർട്ടുകൾ..
(Pic credit:Espncricinfo )

ഫൈനലിലെ പിച്ച് ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപോയഗിച്ചത് എന്ന് റിപ്പോർട്ടുകൾ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് ഫൈനലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്‌ ആരാധകർ. ഇന്ത്യയും ഓസ്ട്രേലിയേയുമാണ് ഫൈനലിൽ തമ്മിൽ ഏറ്റുമുട്ടുന്നത്. ഞായറാഴ്ച ഉച്ചക്ക് 2 മണി മുതലാണ് ഫൈനൽ ആരംഭിക്കുക.

അപരാചിത കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. ഓസ്ട്രേലിയാകട്ടെ ആദ്യത്തെ രണ്ട് മത്സരങ്ങൾ തോൽവി രുചിച്ച ശേഷം പിന്നീട് ഒരൊറ്റ മത്സരം പോലും തോൽക്കാതെയാണ് ഫൈനലിലേക്ക് എത്തിയത്. ഇപ്പോൾ ഫൈനലിൽ ഉപയോഗിക്കുന്ന പിച്ച് ഏതാണെന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

ഇന്ത്യൻ എക്സ്പ്രെസ്സാണ് ഈ റിപ്പോർട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്.ഫൈനൽ കളിക്കുക ഇന്ത്യ പാകിസ്ഥാൻ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരം നടന്ന അതെ പിച്ചിലായിരിക്കുമെന്നാണ് അവരുടെ റിപ്പോർട്ട്‌. ഇത് ഒരു സ്ലോ പിച്ച് ആണെന്നാണ് റിപ്പോർട്ടുകൾ.

Join our whatsapp group