ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ..
ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ..
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഹോങ് കൊങ് മത്സരത്തിലാണ് താരത്തിന്റെ ചരിത്രം നേട്ടം. എന്താണ് താരത്തിന്റെ ഈ ചരിത്ര നേട്ടമെന്ന് പരിശോധിക്കാം.
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 3500 റൺസ് നേടുന്ന പുരുഷ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.എന്നാൽ രോഹിത്തിന് മുന്നേ വനിതാ ക്രിക്കറ്റിൽ ഈ നേട്ടം ഒരു താരം സ്വന്തമാക്കിട്ടുണ്ട്.കിവിസിന്റെ ഇതിഹാസ താരം സുസി ബേയ്റ്റ്സാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ക്രിക്കറ്റ് താരം.
നിലവിൽ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പുരുഷ താരവും രോഹിത്താണ്. മാർട്ടിൻ ഗുപ്ട്ടിൽ രോഹിത്തിന് തൊട്ടു പുറകിൽ തന്നെയുണ്ട്. കൂടുതൽ ഏഷ്യ കപ്പ് വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page