വാർണറിന് മുന്നേ ഈ നേട്ടത്തിൽ എത്തിയത് രോഹിത് മാത്രം..
വാർണറിന് മുന്നേ ഈ നേട്ടത്തിൽ എത്തിയത് രോഹിത് മാത്രം..
വാർണറിന് മുന്നേ ഈ നേട്ടത്തിൽ എത്തിയത് രോഹിത് മാത്രം..
എത്ര മോശം ഫോമിലാണെകിലും ലോകക്കപ്പിനോട് അടക്കുമ്പോൾ മികവിലേക്ക് ഉയരാൻ വാർണറിന് സാധിക്കും. പല കോണുകളിൽ നിന്ന് വാർണർ ഓപ്പണിങ് സ്ഥാനം ഒഴിയണമന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു.എന്നാൽ ആ വിമർശനങ്ങളെയേല്ലാം വാർണർ നേരിട്ടത് ലോകക്കപ്പിൽ 500 ൽ കൂടുതൽ റൺസ് സ്വന്തമാക്കി കൊണ്ടായിരുന്നു.
ഇത് ഒരു ലോകക്കപ്പ് റെക്കോർഡാണ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ചരിത്രത്തിൽ രോഹിത് ശർമ മാത്രം സ്വന്തമാക്കിയ ഒരു നേട്ടത്തിലേക്കാണ് വാർണർ ദക്ഷിണ ആഫ്രിക്കക്കെതിരെ ബാറ്റ് വീശിയത്.തുടർച്ചയായ ലോകക്കപ്പുകളിൽ 500 റൺസ് സ്വന്തമാക്കിയ താരങ്ങൾ എന്നതാണ് ഈ നേട്ടം.
2019 ലോകക്കപ്പിലും വാർണർ 500 ൽ കൂടുതൽ റൺസ് സ്വന്തമാക്കിയിരുന്നു. രോഹിത്തും ഈ ലോകക്കപ്പിൽ തന്നെ തുടർച്ചയായ ലോകക്കപ്പുകളിൽ 500 റൺസ് സ്വന്തമാക്കുന്ന താരമായി മാറിയത്.