ബ്ലാക്കിന് ലോകകപ്പ് ടിക്കറ്റ് വില്പന, ഒരാൾ അറസ്റ്റിൽ

ബ്ലാക്കിന് ലോകകപ്പ് ടിക്കറ്റ് വില്പന, ഒരാൾ അറസ്റ്റിൽ

ബ്ലാക്കിന് ലോകകപ്പ് ടിക്കറ്റ് വില്പന, ഒരാൾ അറസ്റ്റിൽ
(Pic credit :Google )

ബ്ലാക്കിന് ലോകകപ്പ് ടിക്കറ്റ് വില്പന, ഒരാൾ അറസ്റ്റിൽ

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ഇന്ത്യ ദക്ഷിണ ആഫ്രിക്ക മത്സരത്തിന് വേണ്ടിയായിരിക്കും.നവംബർ 5 ന്നാണ് ഈ മത്സരം. ഈഡൻ ഗാർഡൻസാണ് മത്സരത്തിന്റെ വേദി.

എന്നാൽ ഇപ്പോൾ ഈ മത്സരത്തിന്റെ ടിക്കറ്റ് ബ്ലാക്കിന് വിൽക്കപ്പെട്ടു എന്നാ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.2500 രൂപയുടെ ടിക്കറ്റ് 11000 രൂപക്കാണ് വിൽക്കുന്നത്.വിറ്റയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവിൽ 6 മത്സരങ്ങളിൽ എല്ലാം മത്സരവും വിജയിച്ചു 12 പോയിന്റുമായി ഇന്ത്യ ഒന്നാമതാണ്.6 മത്സരങ്ങളിൽ നിന്ന് 5 വിജയവും ഒരു തോൽവിയുമായി 10 പോയിന്റുമായി ദക്ഷിണ ആഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

Join our whatsapp group