ലോകക്കപ്പ് ചരിത്രത്തിലെ ആദ്യത്തെ താരമായി ഉസാമ മിർ. സംഭവം ഇതാണ്.

ലോകക്കപ്പ് ചരിത്രത്തിലെ ആദ്യത്തെ താരമായി ഉസാമ മിർ. സംഭവം ഇതാണ്.
(Pic credit:Espncricinfo )

ലോകക്കപ്പ് ചരിത്രത്തിലെ ആദ്യത്തെ താരമായി ഉസാമ മിർ. സംഭവം ഇതാണ്.

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ചരിത്രം രചിച്ചു പാകിസ്ഥാൻ സ്പിന്നർ ഉസാമ മിർ. അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ ആദ്യത്തെ കൺകഷൻ സബ്സ്റ്റിട്ടായി ഉസാമ മിർ മാറി. ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലാണ് അദ്ദേഹം ചരിത്രം രചിച്ചത്.

തലക്ക് പരിക്ക് ഏറ്റാൽ എന്താണോ ആ താരം കളത്തിൽ നടത്തേണ്ടിയിരുന്ന ജോലി അതെ ജോലി ചെയ്യുന്ന താരത്തെ ടീമിന് സബ്സ്റ്റിട്ടായി ലഭിക്കും.അതാണ് കൺകഷൻ സബ്സ്റ്റിട്ട്.ഷാദബ് ഖാൻ പരിക്ക് ഏറ്റത്തിനാലാണ് ഉസാമ മിറിനെ പകരക്കാരനായി നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ മറ്റു ചില കൺകഷൻ സബ്സ്റ്റിട്ടുമാർ ഇതാ..

Taskin Ahmed (Ban)vs Srilanka (2021)

Kamran ghulam (Pak) vs Nz (2023)

Marnus labuschangne (Aus) vs Sa (2023)

Usama mir (Pak) vs Sa (2023)

Join our whatsapp group