വിജയ ഹസാരെ ട്രോഫിയിൽ തുടർച്ചയായ രണ്ടാം വിജയം നേടി കേരള. ത്രിപുരയേ തോല്പിച്ചത് 119 റൺസിന്.

വിജയ ഹസാരെ ട്രോഫിയിൽ തുടർച്ചയായ രണ്ടാം വിജയം നേടി കേരള. ത്രിപുരയേ തോല്പിച്ചത് 119 റൺസിന്.

വിജയ ഹസാരെ ട്രോഫിയിൽ തുടർച്ചയായ രണ്ടാം വിജയം നേടി കേരള. ത്രിപുരയേ തോല്പിച്ചത് 119 റൺസിന്.
(Pic credit :X)

വിജയ ഹസാരെ ട്രോഫിയിൽ തുടർച്ചയായ രണ്ടാം വിജയം നേടി കേരള. ത്രിപുരയേ തോല്പിച്ചത് 119 റൺസിന്.

ടോസ് നേടിയ ത്രിപുര കേരളത്തെ ബാറ്റിങ്ങിനയച്ചു.അസ്ഹർദ്ധിനും രോഹൻ കുന്നുമ്മലും മികച്ച രീതിയിൽ തുടങ്ങി. ശേഷം വന്ന ബാറ്റർമാർ കളി മറന്നു.സഞ്ജു ഒരു റൺസിന് പുറത്തായി. ഒടുവിൽ വാലറ്റത് ഗോപാലിന്റെ ബാറ്റിംഗ് പ്രകടനത്തിൽ കേരള 231 റൺസിൽ എത്തി.

58 റൺസ് നേടിയ അസ്ഹർദ്ധിനാണ് കേരള ടോപ് സ്കോർർ. ത്രിപുരക്ക് വേണ്ടി സർക്കാരും ഡെബ്നാഥും മൂന്നു വിക്കറ്റ് സ്വന്തമാക്കി.232 റൺസ് ചെയ്‌സ് ചെയ്യാൻ ഇറങ്ങിയ ത്രിപുര ഒരിക്കൽ പോലും മത്സരത്തിൽ ഉണ്ടായിരുന്നില്ല.

കേരള ബൗളേർമാർക്ക് മുന്നിൽ ത്രിപുര ബാറ്റർമാർക്ക് ഉത്തരമില്ലാതെയായി.അഖിൻ, വിശാഖ്,അഖിൽ എന്നിവർ യഥാക്രമം മൂന്നു, രണ്ട്, മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി.ഗോപാൽ ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരത്തിൽ 119 റൺസിനാണ് കേരളത്തിന്റെ വിജയം.

Join our whatsapp group