ബുമ്രക്ക് ലോകകപ്പ് നഷ്ടമാകുമോ??
ബുമ്രക്ക് ലോകകപ്പ് നഷ്ടമാകുമോ??
ഇന്ത്യൻ ട്വന്റി ട്വന്റി ലോകകപ്പ് മോഹങ്ങൾക്ക് തിരച്ചടിയോ??..ഇന്ത്യൻ സൂപ്പർ താരം ജസ്പ്രിത് ബുമ്രക്ക് ലോകകപ്പ് നഷ്ടമായെക്കുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ടാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇത് ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സയാണ് ഞങ്ങൾ നൽകുന്നത്. രണ്ട് മാസങ്ങൾ മാത്രമേ ലോകക്കപ്പിനുള്ളു. അദ്ദേഹം ഏറ്റവും മികച്ച ബൗളേറാണെന്നും ഇൻസൈഡ് സ്പോർട്ടിനോട് ഒരു ബി സി സി ഐ ഒഫീഷ്യൽ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
India Squad T20 WC: BCCI Sources to InsideSport, Jasprit Bumrah’s injury serious, can be doubtful for T20 World Cup, Follow Live Updates
— InsideSport (@InsideSportIND) August 11, 2022
Read more: https://t.co/TPPJG05mMX#indiasquadt20wc #bcci #jaspritbumrah
എന്നാൽ ഒരിക്കൽ കൂടി ബുമ്രയെ ഈ പരിക്ക് വലച്ചാൽ താരത്തിന് മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരും. അത് കൊണ്ട് തന്നെ താരത്തിന് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "xtremedesportes" പിന്തുടുരുക.
Our Whatsapp Group
Our Telegram
Our Facebook Page