ദക്ഷിണ ആഫ്രിക്കയിൽ വാക്ക്പോര്, കാര്യം ഇതാണ്..

ദക്ഷിണ ആഫ്രിക്കയിൽ വാക്ക്പോര്, കാര്യം ഇതാണ്..

ദക്ഷിണ ആഫ്രിക്കയിൽ വാക്ക്പോര്, കാര്യം ഇതാണ്..
(Pic credit :Google )

ദക്ഷിണ ആഫ്രിക്കയിൽ വാക്ക്പോര്, കാര്യം ഇതാണ്..

ദക്ഷിണ ആഫ്രിക്ക ക്രിക്കറ്റ് നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളെക്കാൾ Sa20 ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഇതിനോടകം വ്യക്തമായതാണ്. ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ്‌ ടീമിൽ നിന്ന് പ്രമുഖ താരങ്ങളെ ഒഴിവാക്കിയത് Sa20 കാരണമാണ്.ഇതിനെതിരെ ഓസ്ട്രേലിയ ഇതിഹാസ താരം സ്റ്റീവ് വോ രംഗത്ത് വന്നിരുന്നു. മാത്രമല്ല എ ബി ഡി വില്ലേയർസും ഇപ്പോൾ Sa20 ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ട് ടെസ്റ്റുകൾ മാത്രം കളിച്ചതാണ് എ ബി ഡി യെ ചൊടിപ്പിച്ചത്.എ ബി ഡിയുടെ വാക്കുകളിലേക്ക്.

"ഇന്ത്യ ദക്ഷിണ ആഫ്രിക്ക മൂന്നാമത്തെ ടെസ്റ്റ്‌ ഇല്ലാത്തത് എന്നെ അസന്തുഷ്ടനാക്കുന്നത്.t20 ക്രിക്കറ്റ്‌ തന്നെയാണ് ഇതിന് കാരണം.ആരെ കുറ്റപ്പെടുത്തണമെന്ന് എനിക്കറിയില്ല.എല്ലാ ടീമും ഇവിടെ മത്സരിക്കമെങ്കിൽ എന്തെങ്കിലും ഇവിടെ മാറേണ്ടിയിരിക്കുന്നു."

എന്നാൽ ഗ്രേയിം സ്മിത്ത് ഇതിനെതിരെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

"Sa 20 വർഷത്തിൽ 4 ആഴ്ച മാത്രമാണ് ഒള്ളത്.ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കാൻ ആവശ്യത്തിന് സമയമുണ്ട്."

ഇതിനെപറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്.

Join our whatsapp groul