ഈ ഒരു നേട്ടത്തിൽ എത്തുന്ന ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ താരമാണ് രോഹിത് ശർമ..
ഈ ഒരു നേട്ടത്തിൽ എത്തുന്ന ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ താരമാണ് രോഹിത് ശർമ..
ഈ ഒരു നേട്ടത്തിൽ എത്തുന്ന ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ താരമാണ് രോഹിത് ശർമ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പനർമാരിൽ ഒരാളാണ് രോഹിത് ശർമ.ഐ സി സി ഏകദിന ലോകക്കപ്പിലേക്ക് എത്തുമ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരിക്കും അദ്ദേഹം. ഈ ലോകക്കപ്പിലും സ്ഥിതി വിത്യാസത്തമല്ല.
നിലവിൽ ഇന്ത്യൻ ടോപ് സ്കോർർ അദ്ദേഹമാണ് . ഈ ലോകക്കപ്പിൽ ഇത് വരെ 6 മത്സരങ്ങൾ രോഹിത് കളിച്ചു.398 റൺസുകൾ സ്വന്തമാക്കി.1 സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും സ്വന്തം പേരിൽ കുറിച്ചു.43 ഫോറും 20 സിക്സും ഇതിനോടകം തന്നെ ആ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 100 ഫോറും 50 സിക്സും അടിക്കുന്ന ഒരേ ഒരു താരം എന്നാ നേട്ടമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. ഈ വർഷം ഇത് വരെ 108 ഫോർ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.56 സിക്സുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.